Download Malayalam Font ...

2010, ഡിസംബർ 12, ഞായറാഴ്‌ച

ahankaram

ദൈവമേ....അന്ഗ്നനോന്നു ഉണ്ടെങ്കില്‍...ഞാനിപ്പോ നോക്കിയപ്പോ മൂന്നു അഭിപ്രായങ്ങള്‍... എന്റെ ബ്ലോഗിഹരനെപറ്റി ....ഇവന്മാരെന്നെ പ്രോത്സാഹിപ്പിച്ചാല്‍ ഞാര്നറിയാതെ എഴുതിപോകും... നല്ലവരായ എഴുത്തുകാരെ എന്നോട് ക്ഷമിക്കു...ഞാന്‍ ചെയ്യുന്നത് എത്ര വലിയ പാപമാണെന്ന് നിങ്ങള്ക്ക് മാത്രമേ അറിയൂ... ഇനി അല്പം കൂടി പഠിച്ചതിനു ശേഷം വേണം ഒന്ന് ആധികാരികമായി തന്നെ  എഴുതി തുടങ്ങാന്‍... മലയാളത്തിന്റെ മഹാ നടനായ മമ്മൂട്ടിയും,ബെര്‍ല്യ്യും ഒക്കെക്കൂടി ആണ് എന്നെ ഇങ്ങനെ വഷളാക്കിയത്... എഴുതി നോക്കാം അവരെപോലെ മഹാന്മാരവുമോന്നു അല്ലെ... ഞാനീപ്പരയുന്നത് ആരോടനവോ .....

3 അഭിപ്രായങ്ങൾ: