Download Malayalam Font ...

2010, ഡിസംബർ 12, ഞായറാഴ്‌ച

Ente thudakkam

ഇത് എന്റ്റെ തുടക്കമാണ്‌ .അക്ഷരാര്‍ഥത്തില്‍ ഞാനൊരു തുടക്കക്കാരനാണ് ഈബ്ലോഗ് എന്ന് പറയുന്ന മഹാ സംഭവത്തില്‍.പുതിയ തലമുറയുടെ ഇഷ്ടവിനോധങ്ങളെ എല്ലാം തന്നെ തള്ളിപ്പറയുകയും രവീന്ദ്രന്‍ മാഷും മധുസൂദനന്‍ നായരും യേശുദാസും ദേവരാജന്‍ മാഷും മംഗലശേരി നീലകന്ടനും സംവിധായകന്‍ രഞ്ജിത്തും കര്‍ണാടക സംഗീതവും നല്ല സുഹൃത്തുക്കളും പിന്നെ ഞാനും മാത്രമാണ് ശരി എന്ന് പറഞ്ഞിരുന്ന ഞാന്‍ പെട്ടെന്ന് ഒരു ദിവസം ഇതില്‍ ആകര്ഷിക്കപെടുകയായിരുന്നു ....ഇതില്‍ എന്തൊക്കെ ചെയ്യമെന്നോ അല്ലെങ്കില്‍ എങ്ങനെ ചെയ്യണമെന്നോ എനികരിയില്ല.അക്ഷരം മരിപോയതോന്നുമല്ല ടൈപ്പ് ചെയ്തപ്പോ  അങ്ങനെയേ വന്നുള്ളൂ... ഈ ബ്ലോഗ്‌ എഴുതുന്ന മഹാന്മാരെ ഒരുപക്ഷെ ഞാനും നാളെ നിങ്ങളെപോലെ ആയേക്കാം... എന്റ്റെ  സ്വഭാവം വച്ചുനോക്കിയാല്‍ മറ്റെന്തെങ്കിലും താല്പര്യങ്ങള്‍ കിട്ടുന്നതുവരെ ഇത് തുടരും ....ഇതൊന്നു പോസ്റ്റ്‌ ചെയ്യട്ടെ എല്ലാം പഠിച്ചിട്ടു വീണ്ടും എഴുതാം .....

3 അഭിപ്രായങ്ങൾ: