Download Malayalam Font ...

2010, ഡിസംബർ 14, ചൊവ്വാഴ്ച

""അര്‍ഹിക്കുന്ന അഭിനന്ദനം ."".


ഈ മുകളില്‍ കണ്ടത് വിന്ഡോസിന്റ്റെ വാള്‍ പേപ്പര്‍ അല്ല. കേരളം എന്ന സ്ഥലത്ത് നെല്ല് എന്ന് പേരുള്ള ഒരു ചെടി ഉണ്ട് .അതില്‍ ഉണ്ടാകുന്ന നെല്ല് കുറെ കര്‍ഷകര്‍ എന്ന് വിളിപേരുള്ളവര്‍  ചേര്‍ന്ന് അരി ആക്കും ..അത് ഇവിടെ തരാതരം കടകളില്‍ വന്നു നമ്മുടെ ഒക്കെ വീടുകളില്‍ എത്തുമ്പോ അടുപ്പത്ത് വച്ചു ചൂടാക്കി അതില്‍ ഈ അരി എന്ന് പേരുള്ള ചെരുമണികള്‍ ഇട്ട്  ചൂടാക്കി ആണ് നാലുനേരവും നമ്മള്‍ കഴിക്കുന്ന ചോര്‍ ഉണ്ടാക്കുന്നത് ..ഇത്രയും പറഞ്ഞത് ഇവിടെ കൊച്ചിയിലും കോഴിക്കോടും ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത  വിതം  നടക്കുന്ന ഒരുതരം കുട്ടികളോട് ആണ് ...അല്ലാതെ ഇതൊന്നും കൊച്ചിയിലെ കായീസ് ഹോട്ടലിലും കോഴിക്കോട്ടെ പാരഗണ്‍ ഹോട്ടലിലും കുഴിച്ചു എടുക്കുന്നതല്ല. ..പ്രിയപ്പെട്ട മാതാപിതാക്കളെ ,അതും ഇതും കാണാവുന്ന വസ്ത്രവും എല്ലാത്തിനും ഉപകരിക്കുന്ന ഒരു മൊബൈലും മനസ് നിറയെ താനെന്ന ഭാവവും നിറച്ചു ഇത്തരം മാംസ പിണ്ടങ്ങളെ ഇറക്കി വിടുമ്പോ മേല്‍പ്പറഞ്ഞ കാര്യം കൂടി ഓര്‍മിപ്പിക്കുക ..അല്ലെങ്കില്‍ കേരളമെന്ന മലയാളി അല്ലാത്ത എല്ലാരും അഭിമാനത്തോടെ ഓര്‍ക്കുന്ന നാട്ടില്‍ ഇനി വരും തലമുറ വെറും മോഴകള്‍ ആയി പോകും..  ........
                     ആശ്വാസത്തിന് ഒരു നല്ല യുവാവിനെ കിട്ടിയപ്പോ അറിയാതെ എഴുതിപോയതാണ്.. ടിനി ടോമിന്‍റെ കോമഡി കാണുമ്പോഴും നടന്‍ സുധീഷ്‌ നാല്പതാം വയസിലും ഫാസില്‍ ചിത്രങ്ങളില്‍ കോളേജ് കുമാരന്‍ വേഷം കെട്ടുമ്പോഴും അറിയാതെ ആലോചിച്ചിട്ടുണ്ട് ഇവന്മാര്‍ക്ക് വല്ല തൂമ്പ പണിക്കും പൊയ്കൂടെ എന്ന്‌..അവന്മാര്‍ പക്ഷെ തയാറല്ല ...അപ്പോഴാണ്‌ നടന്‍ കൃഷ്ണ പ്രസാദിന്‍റെ അഭിമാനിക്കാവുന്ന ഒരു നേട്ടം കേട്ടത് ..അയാള്‍ അധ്വാനിച്ചു പതിനൊന്നു ഏക്കര്‍ പാടം വിളയിച്ചിരിക്കുന്നു..ദോഷയ്ദ്രിക്കുകള്‍ പറഞ്ഞേക്കാം പടം ഇല്ലാഞ്ഞിട്ടാണെന്ന് ..അവര്‍ പറയട്ടെ ..ആ നല്ല മനുഷ്യന്‍റെ അദ്വാനം കണ്ടു ചങ്ങനാശ്ശേരി നഗര സഭ യുവ കര്‍ഷകനുള്ള അവാര്‍ഡു കൃഷ്ണകുമാറിനു നല്‍കുന്നു... നമ്മുടെ തലമുറ കാണട്ടെ ...കണ്ടു പഠിക്കട്ടെ ...ഇവിടെ അച്ഛന്‍ കര്‍ഷകനാനെകിലും ജോലി ചോദിച്ചാല്‍ നാണം തോന്നിയിട്ട് ,അച്ഛന്‍ ബിസിനസ് ചെയ്യുന്നു എന്ന്‌ പറയുന്നവരാണ് കൂടുതല്‍.. അവിടെയാണ് കൃഷ്ണ പ്രസാദ് പറയുന്നത് ഇത് അച്ഛന്‍റെ ചിരകാല അഭിലാഷം ആയിരുന്നു എന്ന്‌ ...അയാളെ അറിയാതെ ഞാന്‍ ശിരസാ നമിക്കുന്നു ...മനസുനിറഞ്ഞ്‌ അഭിനന്ദിക്കുന്നു .അയാള്‍ ഇന്ന് കൈക്കുമ്പിളില്‍ കരുതി വെക്കുന്ന ജലം ഒരു പക്ഷെ നാളെയുടെ ദാഹം അകട്ടിയെകാം ...

4 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ഡിസംബർ 14 8:12 PM

    അക്ഷരസ്ഫുടത കുറവാണ്‌ സാരമില്ല താനെ ശരിയായികൊള്ളും. പിന്നെ ആക്രാന്തം മൂത്ത് ഒറ്റയ്ടിക്ക് പോസ്റ്റരുത് ഡ്രാഫ്റ്റില്‍ സേവ് ചെയ്തിട്ട് 2-3 പ്രാവിശ്യം വായിച്ച് തിരത്തലുകള്‍ വരുത്തി പോസ്റ്റിടുക All the best

    മറുപടിഇല്ലാതാക്കൂ
  2. ninta font idea work ayi....ini arkkum malayalam font illa ennu parnju rakshpedan pattillallo.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ഡിസംബർ 16 2:51 AM

    kochile kayies hotel athevida ?

    മറുപടിഇല്ലാതാക്കൂ