Download Malayalam Font ...

2010, ഡിസംബർ 12, ഞായറാഴ്‌ച

njan padichu thudangi...

പിന്നെയും ഞാന്‍ വന്നു .ഇനി നിങ്ങള്‍ക്കാര്‍ക്കും ഒരു രക്ഷയുമില്ല .കാരണം ഈ സാധനം ഞാന്‍ പഠിച്ചുതുടങ്ങി . ഇത്രയും നേരം ചിന്തിക്കുകയായിരുന്നു... എന്ത് എഴുതനമെന്നല്ല..ഇതില്‍ അടുത്ത പോസ്റ്റ്‌ എങ്ങനെ ഉണ്ടാക്കും എന്ന്... മഹാനായ എന്റെ സുഹൃത്ത്‌ ലൂയിയോടു ചോദിച്ചു... അവന്‍ പഠിക്കുന്ന കാലത്ത് കൂടുതലും നെറ്റ് കഫെകളില്‍ ആയിരുന്നല്ലോ ......എന്തിനനെന്നത് വേറെ കാര്യം .....ഇനി ഞാനിതു തകര്‍ക്കും... ഇത് കാണുന്ന മഹാന്മാരെ എനിക്ക് ദയവായി പറഞ്ഞുതരു... എന്റെ ബുധിരക്ഷസന്മാരായ ,സര്‍വോപരി ആഗോള ആഭാസന്മാരും സാമൂഹിക പ്രക്ശുബ്തരും ബിന്തര കുന്തന്മാരും ആയ എന്റെ കൂട്ടുകാരുമായി ഞാനെന്റെ പ്രാന്തന്‍ ആശയങ്ങള്‍ എങ്ങനെ കൈമാറും....

2 അഭിപ്രായങ്ങൾ:

  1. kathirikunnu Saneesh kumar... Jeevitha veedhikalude... manassinte adangatha kadalinte....pratheekshakallude, swapnangallude... Blog Vasanthangal.. iniyum thangalude manassil viriyatte ennu njan ashamsikunnu... Welcome to Bolg Spot..

    മറുപടിഇല്ലാതാക്കൂ